കാലിഡോസ്കോപ്
.............................. ..................
മഷി വറ്റി വരണ്ടു ചിന്തകള്‍
നാരായമുനയൊടിഞ് അപൂര്‍ണമാം
ഈ താളിയോലയില്‍
ജീവിതം പകര്‍ത്തവേ
മഞ്ഞു പൂത്ത സന്ധ്യകള്‍
കൊതിച്ചമനമിന്നു
സ്വപ്‌നങ്ങള്‍ കത്തിയ
വിഭൂതിയില്‍ പുതഞ്ഞു
യോഗികണക്കെ
എന്നില്‍ നിന്നേറെയകലെ...
കറുത്ത ചിത്രങ്ങള്‍ മാത്രം
കാട്ടുന്ന കാലിഡോസ്കോപ്
പോല്‍ കാലം
ശീര്‍ഷകമില്ലാത്ത കവ്യമായ്
ഞാന്‍..
വര്‍ണചിത്രങ്ങള്‍ തേടി
ജീവിതക്കുഴലില്‍
ഏതു പുറം തിരിക്കെണ്ടൂ...?
(നിഷാദ് തങ്കപ്പന്‍,തിരുവല്ല)
..............................
മഷി വറ്റി വരണ്ടു ചിന്തകള്‍
നാരായമുനയൊടിഞ് അപൂര്‍ണമാം
ഈ താളിയോലയില്‍
ജീവിതം പകര്‍ത്തവേ
മഞ്ഞു പൂത്ത സന്ധ്യകള്‍
കൊതിച്ചമനമിന്നു
സ്വപ്‌നങ്ങള്‍ കത്തിയ
വിഭൂതിയില്‍ പുതഞ്ഞു
യോഗികണക്കെ
എന്നില്‍ നിന്നേറെയകലെ...
കറുത്ത ചിത്രങ്ങള്‍ മാത്രം
കാട്ടുന്ന കാലിഡോസ്കോപ്
പോല്‍ കാലം
ശീര്‍ഷകമില്ലാത്ത കവ്യമായ്
ഞാന്‍..
വര്‍ണചിത്രങ്ങള്‍ തേടി
ജീവിതക്കുഴലില്‍
ഏതു പുറം തിരിക്കെണ്ടൂ...?
(നിഷാദ് തങ്കപ്പന്‍,തിരുവല്ല)
No comments:
Post a Comment