ചുംബനം
..................
മുപ്പത്തൊന്നു വെള്ളിക്കാശിനു
ചുംബിച്ചാണ് ഒറ്റിയത്
ചുംബിച്ചടക്കിയ ചോദ്യങ്ങളാണ്
ഉത്തരങ്ങളേക്കാള്‍ ചരിത്രത്തില്‍....
കൊടുക്കല്‍ വാങ്ങലിലെ -
ആദ്യ ബാര്‍ട്ടര്‍
അധിനിവേശത്തിനൊപ്പം
കപ്പലിറങ്ങിയ ഫ്രഞ്ച്
..................
മുപ്പത്തൊന്നു വെള്ളിക്കാശിനു
ചുംബിച്ചാണ് ഒറ്റിയത്
ചുംബിച്ചടക്കിയ ചോദ്യങ്ങളാണ്
ഉത്തരങ്ങളേക്കാള്‍ ചരിത്രത്തില്‍....
കൊടുക്കല്‍ വാങ്ങലിലെ -
ആദ്യ ബാര്‍ട്ടര്‍
അധിനിവേശത്തിനൊപ്പം
കപ്പലിറങ്ങിയ ഫ്രഞ്ച്
ചാതുര്‍വര്‍ണ്യമേല്‍ക്കാത്ത
രാസ ക്രീടകളില്‍
പിറവിയുടെ നൊമ്പരക്കണ്ണീരില്‍
മരണത്തിന്‍റെ യാത്രമോഴിയില്‍
മഴയുടെ മഞ്ഞിന്‍റെ
ഭൂമീ ചുംബനങ്ങളില്‍ നീ ....
രാസ ക്രീടകളില്‍
പിറവിയുടെ നൊമ്പരക്കണ്ണീരില്‍
മരണത്തിന്‍റെ യാത്രമോഴിയില്‍
മഴയുടെ മഞ്ഞിന്‍റെ
ഭൂമീ ചുംബനങ്ങളില്‍ നീ ....
ഓടുന്ന ബസ്സിനുള്ളില്‍
ആളൊഴിഞ്ഞ ലേഡീസ് കമ്പാര്‍ട്ട്മെന്റ്റില്‍
റെയില്‍വേ ട്രാക്കില്‍ എന്നേ ...
നീ ചോര ചുവച്ചതാണ്
കടിച്ചു കീറപ്പെട്ടതാണ്
ആളൊഴിഞ്ഞ ലേഡീസ് കമ്പാര്‍ട്ട്മെന്റ്റില്‍
റെയില്‍വേ ട്രാക്കില്‍ എന്നേ ...
നീ ചോര ചുവച്ചതാണ്
കടിച്ചു കീറപ്പെട്ടതാണ്
എന്നിട്ടും കന്നി മാസം
കഴിഞ്ഞപ്പോള്‍ ഒരു -
സദാചാരം .....
വ്യഥ മുറ്റിയ എന്‍റെ തൂലിക -
ത്തുമ്പില്‍ നിനക്കെന്തു സദാചാരം....... !
കഴിഞ്ഞപ്പോള്‍ ഒരു -
സദാചാരം .....
വ്യഥ മുറ്റിയ എന്‍റെ തൂലിക -
ത്തുമ്പില്‍ നിനക്കെന്തു സദാചാരം....... !
****************************************************
നിഷാദ് തങ്കപ്പന്‍ (തിരുവല്ല )
നിഷാദ് തങ്കപ്പന്‍ (തിരുവല്ല )
No comments:
Post a Comment