അമ്മ മലയാളം
.................................................
.................................................
പച്ചിലപ്പാതിയാം ഹരിതരൂപം
വിന്ധ്യനും സഹ്യനും കോട്ടയായുള്ളോരു
ഗിരിശൃംഗമാലയ സന്നിധാനം
വിന്ധ്യനും സഹ്യനും കോട്ടയായുള്ളോരു
ഗിരിശൃംഗമാലയ സന്നിധാനം
മാവേലിനാട്, മലയാളിനാട്
കേരത്തിന്‍ കേരളം
ചേരന്‍റെ ചേരളം
നാമങ്ങള്‍ മാറിയ
നല്ലനാട്
കേരത്തിന്‍ കേരളം
ചേരന്‍റെ ചേരളം
നാമങ്ങള്‍ മാറിയ
നല്ലനാട്
പൂണൂല്‍ പൊട്ടിച്ച നമ്പൂരിയാദ്യം
ബാലറ്റിലൂടെ ജയിച്ച നാട്
ബാലറ്റിലൂടെ ജയിച്ച നാട്
ദ്രാവിഡ ഗോത്രത്തില്‍
ഇത്തിരിയിലയിടം
ഭാഷയാല്‍ പകുത്ത്
അന്‍പത്തോന്നിന്‍
അക്ഷര കൂട്ടങ്ങള്‍
അര്‍ഥം ഭേദി-
ച്ചാവര്‍ത്തിച്ചെമകവും,
സാദൃശ്യം ചൊന്നുപമയും
കേക ,കാകളി ,രണ്ടക്ഷരം
കുറഞ്ഞത് മഞ്ജരി
ലഘുക്കള്‍ ഗുരുക്കള്‍
വര്‍ണ്ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷ അലങ്കാര
മേളങ്ങള്‍ അഹങ്കാരമില്ലാതെ
ശ്രേഷ്ഠ ഭാഷ
******************************************
Adv Nishad Thankappan നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
ഇത്തിരിയിലയിടം
ഭാഷയാല്‍ പകുത്ത്
അന്‍പത്തോന്നിന്‍
അക്ഷര കൂട്ടങ്ങള്‍
അര്‍ഥം ഭേദി-
ച്ചാവര്‍ത്തിച്ചെമകവും,
സാദൃശ്യം ചൊന്നുപമയും
കേക ,കാകളി ,രണ്ടക്ഷരം
കുറഞ്ഞത് മഞ്ജരി
ലഘുക്കള്‍ ഗുരുക്കള്‍
വര്‍ണ്ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷ അലങ്കാര
മേളങ്ങള്‍ അഹങ്കാരമില്ലാതെ
ശ്രേഷ്ഠ ഭാഷ
******************************************
Adv Nishad Thankappan നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
No comments:
Post a Comment